ഞാന്‍ വിനോദ് .. വിനു എന്ന് എല്ലാവരും വിളിക്കും.. ഒരു ബ്ലോഗ് തുടങ്ങുനന്തിനെ പറ്റി ഒരുപാടു നാളുകളായി ആലോചിക്കുന്നു..ഓര്‍ക്കുട്ടില്‍ ചിലര്കെങ്കിലും എന്നെ പരിചയം ഉണ്ടാവും...അത്ര വലിയ കഴിവുകള്‍ ഒന്നും ഇല്ലെങ്കിലും എന്റെ ചെറിയ കഴിവുകളെ എല്ലാവരും നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുമെന്ന് കരുതുന്നു..
ആശംസകള്‍ ..............................
ReplyDeleteഹൃദയപക്ഷചിന്തയുടെ തൂലികയില്‍ നിന്ന്
സ്വപ്നങ്ങള്‍ ജനിച്ചു വീണ് അകാശത്തിന്നതിരോളം പോയി കൂട് കൂട്ടട്ടെ .....
ഹൃദയപ്പക്ഷി ചിനക്കുന്നത് കേള്‍ക്കാന്‍ ഞാനും കൂട്ട്ചേരുന്നു.............
നന്ദി...
ReplyDelete