എന്തിനെന് ഹൃദയമിന്നും മിടിക്കുന്നു എന്തെന്റെ ശ്വാസം നിലചീല
ജീവിതമാകുന്ന ചെളികുണ്ടില്‍ കാലിടറിയ വെറുമൊരു പദയാത്രികന് ഞാന്‍
എന്തിനു നീയെന്‍ കൈ പിടിച്ചുയര്തിടുന്നു
ഈ യാത്രയില്‍ കാലെത്ര ഇടരിയാലും വഴിപിഴചീടുകിലും
ഞാന്‍ ഏകനായ് ഈ യാത്ര മുഴുമിപ്പാന്‍ ആഗ്രഹിചീടുന്നു
എല്ലാവരും ജനിക്കുന്നതും മരിക്കുന്നതും എകാനായിതന്നെയ്യാണ് ...ആ ജീവിത സത്യം തിരിച്ചറിഞ്ഞു മുന്നോട്ടു ജീവിച്ചാല്‍ സങ്കടങ്ങളിലോ നിരാശയോ വരുമ്പോള്‍ നമ്മള്‍ക്ക് താങ്ങാന്‍ കഴിയും ....നിങ്ങള്‍ക്കും അതിനു കഴിയട്ടെ...ആരെയും ഒന്നിനെയും പരിധിവിട്ട് സ്നേഹിക്കതിരിക്കുക...ഒന്നിലും അമിതമായ പ്രതീക്ഷ വക്കാതിരിക്കുക എന്നത് എപ്പോളും മനസിലുണ്ടായാല്‍ നമ്മള്‍ക്ക് വിഷമഖട്ടങ്ങള് വരുമ്പോള്‍ തരണം ചെയ്യാന്‍ കഴിയും..ശ്രമിച്ചാല്‍ നിങ്ങള്‍ക്കും അതിനു കഴിയും...നന്മ വരട്ടെ ....!എന്റെ ലോകം (ലക്ഷ്മി നായര്‍ )
ReplyDelete