എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം വളരെ യാദൃശ്ചികമായ കാര്യങ്ങള്‍ മാത്രമാണ്.. എന്റെ ജീവിതം വെറുമൊരു മിഥ്യയെന്നു പലപ്പോളും തോന്നുന്നു..ഒരുപിടി സ്നേഹം ആര്‍ക്കോ നല്‍കിയതിനു ഞാന്‍ കൊടുക്കേണ്ടി വന്ന വില വളരെ കനത്തതായിരുന്നു.. അതിനെന്റെ ജീവന്റെ വില നല്‍കേണ്ടി വന്നു.. സ്നേഹിക്കുനത് തെറ്റാണോ.. നിരാശകളുടെ തോഴന്‍ എന്ന പേര് മാറുന്നില്ല..ഏകാന്തത വിരസമായപ്പോള്‍ ഞാന്‍ അതിനെ സ്നേഹിക്കാന്‍ ശ്രമിച്ചു..ഏകാനനെന്ന്തില്‍ തെല്ലും വിഷമം ഇപ്പോള്‍ ഇല്ല..കാരണം ഏകാന്തതയാണ് ഇന്നെന്റെ കൂട്ടുകാരന്‍..ഈ ഏകാന്തതയില്‍ ഞാന്‍ ഒരുപാടു സംതൃപ്തി കണ്ടെത്തുന്നു മനസിലെ കുസൃതികള്‍ പങ്കു വച്ചീടുവാന്‍ ഇഷ്ടങ്ങള്‍ ഓരോന്നും വിളിചോതീടുവാന്‍ മനസ് കൊതിക്കുന്നു.....
No comments:
Post a Comment