ഞാന്‍ പാടിയ പാട്ടിന്നീണം നിന്‍ പ്രണയത്തിന്‍ അനുപല്ലവിയായ്
നിന്‍ ചിരിയില്‍ ഇന്നെന്‍ ഹൃദയം ശ്രുതി മീട്ടുന്നൊരു തംബുരുവായ്
നനവൂരും ചുണ്ടുകളില്‍ നറുതേന്‍ മൊഴി പൊഴിയുന്നു
കനവുനരും കണ്ണുകളില്‍ വെന്ച്ചണ്ട്രിക തെളിയുന്നു
മഴ പെയ്യും രാവുകളില്‍ എന്‍ അരികത്തായ് നീ വരുമ്പോള്‍
സുഖമുള്ള കിനാക്കള്‍ തന്നേന്‍ രാവുകളെ പകലാക്കി
അരികില്‍ നീ വന്നൊരു നേരം എന്‍ ഹൃദയത്തിന്‍ തന്ത്രികളില്‍
സുന്ദരമാം അനുരാഗത്തിന്‍ മധുവൂരുന്നൊരു ശ്രുതി മീട്ടി ...
its just start...wait for the waves....vinu...music is the waves in heart
to be contnd...